Monday, 3 October 2016

KPSTA സംഘടിപ്പിച്ചഉപജില്ലാ  മെഗാ ക്വിസിൽ ജിൻസ് ഷാജി ,ജോർജിൻ തോമസ് എന്നീവർ പങ്കെടുത്തു .ജിൻസ് ഷാജി എൽ പി വിഭാഗത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി.


ജിൻസ് ഷാജിക്ക് അഭിനന്ദനങ്ങൾ

No comments:

Post a Comment