Monday, 3 October 2016

ഒക്ടോബർ 2 .ഗാന്ധിജയന്തി .

ഗാന്ധി അനുസ്മരണം
                                                                                     ഗാന്ധിജയന്തി ദിനാചരണം സമുചിതമായി കൊണ്ടാടി. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തിന്റെ ദൃശ്യാവിഷ്ക്കരണത്തോടൊപ്പം ,ഗാന്ധി അനുസ്മരണ സന്ദേശം സ്കൂൾ ഹെഡ്മിസ്ട്രസ് നൽകി.സ്കൂൾ പിടിഎ അംഗങ്ങളോടൊപ്പം കുട്ടികളും അധ്യാപകരും സ്കൂൾ പരിസരം ശുചിയാക്കി.ഗാന്ധി ക്വിസ് ,ഗാന്ധി സി ഡി പ്രദർശനം എന്നിവ പരിപാടിയുടെ ഭാഗമായി






No comments:

Post a Comment