Monday, 3 October 2016

ബാപ്പുജി  ഗ്രൂപ്പിന്റെ പരിപാടികൾ .

രണ്ടാം ഗ്രൂപ്പിന്റെ പരിപാടികൾ വളരെ ഗംഭീരമായിനടന്നു .തളിരുകളെന്നപേരിൽ പത്രം പുറത്തിറക്കി .രംഗപൂജ ,നാടൻപാട്ട് ,ലുങ്കി ഡാൻസ് തുടങ്ങി വിവിധങ്ങളായ പരിപാടികൾ വേദിയിൽ അരങ്ങേറി .




No comments:

Post a Comment