Monday, 3 October 2016

ഓണാഘോഷം2016 .

ഈ വർഷത്തെ ഓണാഘോഷം വിപുലമായി കൊണ്ടാടി .പൂക്കളം ഒരുക്കി ,മാവേലിയെ വരവേറ്റു .4 ക്ലാസിലെ ആൽബെർട്ട് മാവേലിയുടെ വേഷം  അണിഞ്ഞു .ഓരോക്ലാസ്സിനും വെവ്വേറെ വിവിധ മത്സരങ്ങൾ നടത്തി .തൊപ്പിക്കളി ,മാവേലി സെയ്‌സ് ,സ്പൂൺ റെയ്‌സ് ,കസേരകളി ചാക്കിലോട്ടം ,എന്നിവയായിരുന്നു മത്സരങ്ങൾ .പിടിഎ ,എം പി ടി എ ,എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ സജീവ പങ്കാളിത്തം പരിപാടിയുടെ വിജയത്തിന് കാരണമായി .ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ പായസത്തോടെ നൽകി .



No comments:

Post a Comment