പ്രോഗ്രാം ഇന്‍ ചാര്‍ജ് ശ്രീമതി സൂസമ്മ വി. എല്‍. യുദ്ധവിരുദ്ധ സന്ദേശം നല്‍കി.PTA പ്രസിഡണ്ട് ശ്രീ.ജിജി കുന്നപ്പള്ളി യുദ്ധവിരുദ്ധ പ്രതിജ്ഞ ചോല്ലി കൊടുത്തു.യുദ്ധവിരുദ്ധ പ്ലക്കാര്‍ടുകളും സമാധാന പ്രാവുകളുടെ കടലാസ്സു രൂപങ്ങളുമേന്തി യുദ്ധവിരുദ്ധ റാലി നടന്നു.
No comments:
Post a Comment