Wednesday 17 December 2014

രക്തസാക്ഷികളായ കുട്ടികള്‍ക്ക് അന്ത്യോപചാരം.

പാക്കിസ്ഥാനിലെ പെഷവാറില്‍ താലിബാന്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് അന്ത്യോപചാരം.


നിര്‍മലഗിരി സ്കൂളില്‍ ഒരുക്കിയ സ്മൃതി മണ്ഡപം




കൊല്ലപ്പെട്ട കുട്ടികളുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്ന കുട്ടികള്‍

മനസാക്ഷി മരവിക്കുന്ന ക്രൂരതക്കെതിരെ സമാധാന പ്രാര്‍ത്ഥന,സ്മൃതി മണ്ഡപം ഒരുക്കല്‍,സ്പെഷല്‍ അസംബ്ലി ഇവ നടന്നു.


Sunday 16 November 2014

ശിശുദിനാഘോഷം


അസംബ്ലി
ചാച്ചാ നെഹ്റു
















നവംബര്‍ 14 ന് ജന്മദിനം ആഘോഷിക്കുന്ന കുട്ടികള്‍......

















ശിശുദിന പരിപാടി









രക്ഷാകര്‍തൃ ക്ലാസ്സ്.....






പായസ വിതരണം.

ഹോണസ്റ്റി ഷോപ്പ്



വിശ്വസ്തതയുടെ പാഠവുമായി നിര്‍മലഗിരി സ്കൂള്‍

വെള്ളരിക്കുണ്ട്: കുട്ടികളില്‍ വിശ്വസ്തത എന്ന മൂല്ല്യം വളര്‍ത്തുക എന്ന ഉദ്ദേശേയത്തോടെ വെള്ളരിക്കുണ്ട് നിര്‍മലഗിരി പ്രൈമറി സ്കൂളില്‍ നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനത്തോടനുബന്ധിച്ച്
' ഹോണസ്റ്റി ഷോപ്പ് ' പ്രവര്‍ത്തനമാരംഭിച്ചു. പഠനാവശ്യങ്ങള്‍ക്കുള്ള വസ്കുക്കളും കഥാപുസ്തകങ്ങളുമാണ് തുടക്കത്തില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഹോണസ്റ്റി ഷോപ്പ് ഉദ്ഘാടനം വെള്ളരിക്കുണ്ട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.എം.വി.ചന്ദ്രന്‍ നിര്‍വ്വഹിച്ചു. സത്യസന്ധതയും വിശ്വസ്തതയും സമൂഹത്തില്‍ അസ്തമിച്ചുകോണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സ്കൂളുകളില്‍ ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നത് കുട്ടികളില്‍ മൂല്ല്യങ്ങള്‍ വളര്‍ത്താനുതകുമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്കൂള്‍ പി.ടി.. പ്രസിഡണ്ട് ശ്രീ.ജിജി കുന്നപ്പള്ളി അധ്യക്ഷനായിരുന്നു.സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.ടെസ്സിന്‍ സ്വാഗതവും സ്കൂള്‍ നല്ല പാഠം കോഡിനേറ്റര്‍ മാര്‍ട്ടിന്‍ ജോസഫ് നന്ദിയും രേഖപ്പെടുത്തി.

Tuesday 11 November 2014

Reception

ഉപജില്ലാ മത്സരങ്ങളില്‍ ചാമ്പ്യന്മാരായ നിര്‍മലഗിരി സ്കൂളിന് വെള്ളരിക്കുണ്ട്  ടൗണില്‍ നല്‍കിയ സ്വീകരണം

Wednesday 5 November 2014

ചിറ്റാരിക്കാല്‍ ഉപജില്ലാ സ്കൂള്‍ കായിക മേളയില്‍ നിര്‍മലഗിരി സ്കൂള്‍ എല്‍.പി.വിഭാഗം ഓവറോള്‍ ചാമ്പ്യന്‍മാര്‍.
ചിറ്റാരിക്കാല്‍ ഉപജില്ലാ കായികമേളയില്‍ 52 പോയിന്റുകള്‍  നേടി നിര്‍മലഗിരി പ്രൈമറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.എല്‍.പി.മിനി ബോയ്സ് , എല്‍.പി.മിനി ഗേള്‍സ് എന്നിവയില്‍ സെക്ഷന്‍ ചാമ്പ്യന്‍മാരാണ്.എല്‍.പി.മിനി ഗേള്‍സില്‍ മരിയ സെബാസ്റ്റ്യന്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.




 CUB-BUL BUL UTSAV

    

Saturday 25 October 2014

DCL -Nirmalagiri School Wins Overall Title

Vellarikkundu:Nirmalagiri Primary School wins the overall title of the Varakkad regional 'DCL Kalothsav' held at St.Elizabeth Convent School ,Vellarikkundu on 25th October 2014.
 The winners were well appreciated by Rashtradeepika resident editor Rev Fr.Jacob Kuttikkattukunnel and Deepika circulation manager Sri. George Thayyil.

 The winners receives the overall trophy from Rashtradeepika circulation manager Sri. George Thayyil

Winners with School Asst.Manager Rev.Fr. Abraham Ottaplakkal,Headmistress Sr.Tessy P.V. and DCL unit director Smt.Susamma V.L.

നിര്‍മലഗിരി സ്കൂളിന്റേത് ചരിത്ര നേട്ടം.

           ശാസ്ത്രമേള:നിര്‍മലഗിരി സ്കൂളിന്റേത് ചരിത്ര നേട്ടം.

വെള്ളരിക്കുണ്ട് : കഴിഞ്ഞ നിരവധി വര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാരായിട്ടുണ്ടെങ്കിലും ഈ വര്‍ഷം ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോത്സവം നിര്‍മലഗിരി സ്കൂളിന് സമ്മാനിച്ചത് ചരിത്ര നേട്ടമാണ്.ഈ വര്‍ഷവും എല്‍.പി.വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്കൂള്‍ നിലനിര്‍ത്തിയതു കൂടാതെ പ്രവൃത്തിപരിചയ സാമൂഹ്യ ശാസ്ത്ര മേളകളില്‍ ഒന്നാം സ്ഥാനവും,ഗണിതശാസ്ത്ര ശാസ്ത്ര മേളകളില്‍ രണ്ടാം സ്ഥാനവും എക്സിബിഷനില്‍ രണ്ടാം സ്ഥാനവും നേടി.
                    പി.ടി.എയും മാനേജ്മെന്റും വിജയികള്‍ക്ക് അനുമോദനങ്ങള്‍ നേര്‍ന്നു.സ്കൂളില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ വച്ചു സ്കൂള്‍ മാനേജര്‍ റവ.ഫാ.ആന്റണി തെക്കേമുറി ട്രോഫികള്‍ സ്കൂളിനു സമര്‍പ്പിച്ചു.വിജയികളായ കുട്ടികള്‍ക്കു സ്കൂള്‍ അസി. മാനേജര്‍ റവ.ഫാ.അബ്രഹാം ഒറ്റപ്ലാക്കല്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.വിജയികളായ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാകരെയും സ്കൂള്‍ പി.ടി.എ. അഭിനന്ദിച്ചു.
   

 
    
ഉപജില്ലാ ശാസ്ത്രോത്സവം
നിര്‍മലഗിരി സ്കൂള്‍ എല്‍.പി. വിഭാഗം ഓവറോള്‍ ചാമ്പ്യന്‍മാര്‍

ഉപജില്ലാ പ്രവൃത്തിപരിചയ മേള

Social Science Fair   Category :LP
  188 -  Social Science Quiz
Reg. No Code No. Name STD School Name Grade Point
247 LPSSQ11  DIVYA V S 4  Nirmalagiri L. P. S. Vellarikkundu C 6
68 LPSSQ7  AKSHAY SURESAN 4  A. L. P. S. Elerithattummel
3
64 LPSSQ10  ALBIN THOMSON 4  St. Thomas L. P. S. Thomapuram
1
 223 -  Embroidery
Reg. No Code No. Name STD School Name Grade Marks
625 L08A6  AGNES BENNY 4  Nirmalagiri L. P. S. Vellarikkundu A 257
613 L08A7  SAYYIDATH HAFSA BEEVI N P
M
4  Al Bukhariya E. M. School Kunnumkai A 217
47 L08A4  JOLSNA ELIZABATHU 4  St. Johns L. P. S. Palavayal B 195

218 -  Beads Work
Reg. No Code No. Name STD School Name Grade Marks
624 L03A9  ALEES K J 4  Nirmalagiri L. P. S. Vellarikkundu A 255
422 L03A7  SREENANDA C R 4  A. L. P. S. Parakkadavu A 220
45 L03A8  ANGELMARIA .BIJU 4  St. Johns L. P. S. Palavayal A 210



224 -  Fabric Painting
Reg. No Code No. Name STD School Name Grade Marks
626 L09B5  ALPHONSA KURIAKOSE 4  Nirmalagiri L. P. S. Vellarikkundu A 253
102 L09B8  AGASA.K.J 4  G. U. P. S. Thayeni A 238
284 L09A1  JOSNA JOSE 4  St. Marys E. M. H. S. Chittarikkal A 225

 225 -  Fabric Printing Using Vegetables
Reg. No Code No. Name STD School Name Grade Marks
204 L10A1  DHANYA P V 4  G. L. P. S. Chennadukkom A 252
627 L10B8  ARDRA RAVI 4  Nirmalagiri L. P. S. Vellarikkundu A 230
701 L10C1  ANAMIKA.E 4  A. U. P. S. Birikulam A 214


 226 -  Metal Engraving
Reg. No Code No. Name STD School Name Grade Marks
426 L11A2  SUDEV S 4  A. L. P. S. Parakkadavu A 255
150 L11A8  ARJUN A M 4  M. G. M. U. P. S. Kottamala A 235
628 L11A5  JOYAL PHILIP 4  Nirmalagiri L. P. S. Vellarikkundu A 215

228 -  Net Making (Badminton/Volley Ball)
Reg. No Code No. Name STD School Name Grade Marks
206 L13A1  ANJANA P S 3  G. L. P. S. Chennadukkom A 233
703 L13A8  NANDANA.C 4  A. U. P. S. Birikulam A 226
630 L13A6  ADARSH TOM 4  Nirmalagiri L. P. S. Vellarikkundu A 216

 229 -  Paper Craft
Reg. No Code No. Name STD School Name Grade Marks
207 L14A2  MARIYA K S 4  G. L. P. S. Chennadukkom A 230
245 L14A9  DEVIS REJI 4  St. Thomas L. P. S. Thomapuram A 213
133 L14A7  ASWATHI SHAJI 4  A. L. P. S. Nattakkal B 202
631 L14B1  MEENAKSHI MADHU 4  Nirmalagiri L. P. S. Vellarikkundu B 202

 232 -  Card & Straw Board Products
Reg. No Code No. Name STD School Name Grade Marks
389 L17A4  SIVANANDANA T V 4  S. K. G. M. A. U. P. S.
Kumbalapally
A 245
633 L17A1  ANTONY DAVIS 3  Nirmalagiri L. P. S. Vellarikkundu A 230
707 L17A3  ABHINAND.K 4  A. U. P. S. Birikulam A 215






Thursday 16 October 2014

CONGRATULATIONS DIVYA


ഗാന്ധി ചാര്‍ട്ടു പ്രദര്‍ശനം

 ഗാന്ധിജിയെ സംബന്ധിക്കുന്ന ചാര്‍ട്ടു പ്രദര്‍ശനം സാകൂതം വീക്ഷിക്കുന്ന കുട്ടികള്‍

Friday 10 October 2014

ചിറ്റാരിക്കാല്‍ ഉപജില്ലാ സയന്‍സ് ക്വിസ്സില്‍ 
ഒന്നാം സമ്മാനം നേടിയ 
ആല്‍ഫിയ മരിയ ജയ്സണ് 
അഭിനന്ദനങ്ങള്‍

Thursday 9 October 2014

ഫീസ്റ്റ് ആഘോഷം

പിതാവായ അബ്രാഹത്താന്റെ തിരുനാളായ ഒക്ടോബര്‍ 9 -ന്  സ്കൂള്‍ അസി.മാനേജര്‍ റവ.ഫാ.അബ്രാഹം ഒറ്റപ്ലാക്കലിന് നിര്‍മലഗിരി സ്കൂള്‍ ആശംസകള്‍ നേര്‍ന്നു.


സ്വച്ഛ വിദ്യാലയം





Tuesday 7 October 2014

ഗാന്ധിജയന്തി


 

അവധിയുടെ ആലസ്യത്തില്‍ മയങ്ങാതെ രാഷ്ട്രപിതാവിന്റെ ജന്മദിനം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി നിര്‍മലഗിരി സ്കൂള്‍ കൊണ്ടാടി. അധ്യാപകരും പി.ടി എ. അംഗങ്ങളും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. കബ്ബ്-ബുള്‍ബുള്‍ അംഗങ്ങള്‍ വെയ്റ്റിംഗ് ഷെഡ് വൃത്തിയാക്കി.പി.ടി എ. അംഗങ്ങള്‍ കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കി.


കാഴ്ചപരിശോധന

  സ്കൂളിലെ കുട്ടികളുടെ കാഴ്ച്ചവൈകല്യം കണ്ടെത്താന്‍ ലയണ്‍സ് ക്ലബ്ബുമായി ചേര്‍ന്ന് സ്കൂളില്‍ നടന്ന കാഴ്ച പരിശോധന.സ്കൂള്‍ അധ്യാപിക ശ്രീമതി.ഷാന്റി സിറിയക് നേതൃത്വം നല്‍കുന്നു.

Tuesday 30 September 2014

KPSTU Quiz Winners

   Divya V.S. and Alphiya Maria with BRC Trainer Sri.Alocious George, Headmistress Sr.TessY P.V. and Smt.Elsamma Augustine (staff secretary)

Thursday 25 September 2014

മംഗള്‍യാന്‍

ചരിത്രനേട്ടം കരസ്ഥമാക്കിയ ISRO ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍.
 ചൊവ്വാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ISRO ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് കത്തുകള്‍ പോസ്റ്റ് ചെയ്യുന്നു.
നിര്‍മലഗിരി സ്കൂള്ല്‍ ചൊവ്വാദിനം  വിവിധ പരിപാടികളോടെ ആഘോഷിച്ചു.
സ്പെഷ്യല്‍ അസംബ്ലി
         
 
                      വിവിധ പത്രങ്ങളുടെ പ്രദര്‍ശനം




ADSU

ആന്റി ഡ്രഗ്സ് സ്റ്റുഡന്റ്സ് യൂണിയന്‍ (adsu) ____മദ്യത്തിനും പുകയിലക്കുമെതിരെ കുട്ടികളില്‍ മനോഭാവം രൂപപ്പെടുത്താന്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സി.സിസിലിയുടെ ക്ലാസ്സ്.


Wednesday 24 September 2014

ഉപജില്ലാ ബ്ലോഗ് ഉദ്ഘാടനം


നിര്‍മലഗിരി സ്കൂളിന്  മികച്ച ബ്ലോഗിനുള്ള പുരസ്കാരം.



മികച്ച ബ്ലോഗിനുള്ള പുരസ്കാരം ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ 
ശ്രീ . സി.രാഘവനില്‍ നിന്നും ഹെഡ്മിസ്ട്രസ് സി.ടെസ്സി പി.വി. ഏറ്റുവാങ്ങുന്നു.