അവധിയുടെ ആലസ്യത്തില്‍ മയങ്ങാതെ രാഷ്ട്രപിതാവിന്റെ ജന്മദിനം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി നിര്‍മലഗിരി സ്കൂള്‍ കൊണ്ടാടി. അധ്യാപകരും പി.ടി എ. അംഗങ്ങളും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. കബ്ബ്-ബുള്‍ബുള്‍ അംഗങ്ങള്‍ വെയ്റ്റിംഗ് ഷെഡ് വൃത്തിയാക്കി.പി.ടി എ. അംഗങ്ങള്‍ കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കി.
No comments:
Post a Comment