സാക്ഷരം 2014 ഉദ്ഘാടനം
നിര്‍മലഗിരി പ്രൈമറി സ്കൂള്‍ സാക്ഷരം 2014 ഉദ്ഘാടനം 6/8/2014 -നു ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ശ്രീ.ജിജി കുന്നപ്പള്ളി അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് സി.ടെസ്സിന്‍, എസ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീമതി ഷൈല ജോര്‍ജ് ഇവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
No comments:
Post a Comment