Monday, 3 October 2016

അധ്യാപക ദിനാഘോഷം 

അധ്യാപകദിനാഘോഷത്തിൽകുട്ടികൾ അവരുടെ
ക്ലാസ്സ്ടീച്ചേഴ്സിന് പൂക്കൾ നൽകി ആദരിച്ചു .സർവീസിൽ നിന്നും

വിരമിച്ച  അധ്യാപിക ശ്രീമതി ഫിലോമിന ജോൺ കുട്ടികൾക്ക് അധ്യാപക ദിന സന്ദേശം നൽകി .അധ്യാപകർക്കായി പ്രേത്യേക മത്സരങ്ങൾ നടത്തി .വിദ്യാർത്ഥി പ്രതിനിധികളായി അരവിന്ദ്.പി ,റോസ് മേരി അലോഷ്യസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .

No comments:

Post a Comment