Monday, 28 March 2016

സ്കോളർഷിപ്പുകളിൽ ഉന്നത വിജയം

കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി നടത്തിയ അക്കാദമിക് ,മത ബോധനം, ,സൻമാർഗ്ഗ ശാസ്ത്രം സ്കോളർഷിപ്പു പരീക്ഷയിൽ നിർമലഗിരി എൽ.പി.സ്കൂൾ ഉന്നത വിജയം നേടി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും മെഡൽ നേടി.രണ്ടാം തരത്തിലെ മുഴുവൻ കുട്ടികളും സ്വർണമെഡൽ നേടി

Wednesday, 3 February 2016

ONE RUPEE ONE WEEK

ONE RUPEE; ONE WEEK

 കബ്ബ്-ബുള്‍ ബുള്‍ ആവിഷ്കരിച്ച പരിപാടി.........
 ആഴ്ച്ചയില്‍ ഒരു കുട്ടി ഒരു രൂപ...........
 


 സഹപാഠികള്‍ക്ക് മേശയും സ്റ്റൂളും...പാലിയേറ്റീവ് സോസൈറ്റിക്ക് സഹായം.........

Friday, 9 January 2015


ബ്ലെന്‍ഡ്പരിശീലനപരിപാടിആരംഭിച്ചു.

ചിററാരിക്കാല്‍ഉപജില്ലയിലെഹെഡ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌മാസ്ററര്‍മാര്‍ക്കുള്ളഏകദിന പരിശീലനം 09-01-2015ന് ചായ്യോത്ത് ഹ‌യര്‍ സെക്കന്‍ററി സ്കൂളില്‍ ആരംഭിച്ചു.പരിപാടിയുടെ ഉദ്ഘാടനം ശ്രീ.ഡൊമിനിക്ക് സാര്‍ നിര്‍വ്വഹിച്ചു.