കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി നടത്തിയ അക്കാദമിക് ,മത ബോധനം, ,സൻമാർഗ്ഗ ശാസ്ത്രം സ്കോളർഷിപ്പു പരീക്ഷയിൽ നിർമലഗിരി എൽ.പി.സ്കൂൾ ഉന്നത വിജയം നേടി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും മെഡൽ നേടി.രണ്ടാം തരത്തിലെ മുഴുവൻ കുട്ടികളും സ്വർണമെഡൽ നേടി
No comments:
Post a Comment