Thursday, 16 October 2014

CONGRATULATIONS DIVYA


ഗാന്ധി ചാര്‍ട്ടു പ്രദര്‍ശനം

 ഗാന്ധിജിയെ സംബന്ധിക്കുന്ന ചാര്‍ട്ടു പ്രദര്‍ശനം സാകൂതം വീക്ഷിക്കുന്ന കുട്ടികള്‍

Friday, 10 October 2014

ചിറ്റാരിക്കാല്‍ ഉപജില്ലാ സയന്‍സ് ക്വിസ്സില്‍ 
ഒന്നാം സമ്മാനം നേടിയ 
ആല്‍ഫിയ മരിയ ജയ്സണ് 
അഭിനന്ദനങ്ങള്‍

Thursday, 9 October 2014

ഫീസ്റ്റ് ആഘോഷം

പിതാവായ അബ്രാഹത്താന്റെ തിരുനാളായ ഒക്ടോബര്‍ 9 -ന്  സ്കൂള്‍ അസി.മാനേജര്‍ റവ.ഫാ.അബ്രാഹം ഒറ്റപ്ലാക്കലിന് നിര്‍മലഗിരി സ്കൂള്‍ ആശംസകള്‍ നേര്‍ന്നു.


സ്വച്ഛ വിദ്യാലയം





Tuesday, 7 October 2014

ഗാന്ധിജയന്തി


 

അവധിയുടെ ആലസ്യത്തില്‍ മയങ്ങാതെ രാഷ്ട്രപിതാവിന്റെ ജന്മദിനം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി നിര്‍മലഗിരി സ്കൂള്‍ കൊണ്ടാടി. അധ്യാപകരും പി.ടി എ. അംഗങ്ങളും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. കബ്ബ്-ബുള്‍ബുള്‍ അംഗങ്ങള്‍ വെയ്റ്റിംഗ് ഷെഡ് വൃത്തിയാക്കി.പി.ടി എ. അംഗങ്ങള്‍ കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കി.


കാഴ്ചപരിശോധന

  സ്കൂളിലെ കുട്ടികളുടെ കാഴ്ച്ചവൈകല്യം കണ്ടെത്താന്‍ ലയണ്‍സ് ക്ലബ്ബുമായി ചേര്‍ന്ന് സ്കൂളില്‍ നടന്ന കാഴ്ച പരിശോധന.സ്കൂള്‍ അധ്യാപിക ശ്രീമതി.ഷാന്റി സിറിയക് നേതൃത്വം നല്‍കുന്നു.