ഹിരോഷിമ ദിനം
യുദ്ധത്തിന്റെ ഭീകരത നെഞ്ചിലേറ്റി ഈവർഷത്തെ ഹിരോഷിമ ദിന പരിപാടികൾ നടത്തി .യുദ്ധത്തിൽ പൊലിഞ്ഞ ജനതയെ സ്മരിച്ചുകൊണ്ട് ദീപംതെളിയിക്കുകയും പൂക്കൾ വർഷിക്കുകയും ചെയ്തുകൊണ്ട് സ്‌കൂൾ മാനേജർ റെവ .ഫാ ആന്റണി തെക്കേമുറി യുദ്ധ വിരുദ്ധസന്ദേശം നൽകി .സമാധാന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാഡുകൾ ഏന്തി നടത്തിയ റാലിയിൽ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളുംപങ്കെടുത്തു .സഡാക്കോയുടെ സ്മരണ പുതുക്കി കൊക്കുകളെ നിർമ്മിച്ചു .അദ്ധ്യാപകൻ ജസ്റ്റിൻ ജോസഫ് യുദ്ധവിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു .
No comments:
Post a Comment