അധ്യാപകദിനഘോഷം.
അധ്യാപകദിനം.
2014-അധ്യാപകദിനവും
ഓണാഘോഷവും ഒന്നിച്ചുവന്ന
വര്‍ഷം.......തങ്ങളുടെ
പ്രിയപ്പെട്ട അധ്യാപകരെ
ആദരിക്കുന്നതിന് വിദ്യാര്‍ത്ഥികളും
രക്ഷിതാക്കളും അവസരമൊരുക്കി..............
അധ്യാപകദിനാഘോഷത്തിന്
പി.ടി.എ.
അംഗങ്ങളുടെ
സാന്നിധ്യത്തില്‍ കേക്ക്
മുറിച്ച് സ്കൂള്‍ ഹെഡ്മിസിട്രസ്
സി.ടെസ്സി
പി.വി.
നാന്ദി
കുറിച്ചു.തുടര്‍ന്ന്
പി.ടി.എ.
യുടെ ഉപഹാരം
എല്ലാ അധ്യാപകര്‍ക്കും
പി.ടി.എ,
പ്രസിഡണ്ട്
ജിജി കുന്നപ്പള്ളി വിതരണം
ചെയ്തു.
പി.ടി.എ.
യുടെ ഉപഹാരം
എല്ലാ അധ്യാപകര്‍ക്കും
പി.ടി.എ,
പ്രസിഡണ്ട്
ജിജി കുന്നപ്പള്ളി വിതരണം
ചെയ്യുന്നു.
തുടര്‍ന്നു
നടന്ന സ്കൂള്‍ അസംബ്ലിയില്‍
ഓരോ അധ്യാപകരെയും പൂച്ചെണ്ടു
നല്‍കി കുട്ടികള്‍ ആദരിച്ചു.സ്കൂള്‍
ലീഡര്‍ ആദര്‍ശ് ടോം ,
അഭിരാമി എ
, ആല്‍ഫിയ
മരിയ , എന്നിവര്‍
അധ്യാപകദിനാശംസകള്‍
നേര്‍ന്നു.ഓണക്കളി
വിജയികള്‍ക്ക് പി.ടി.എ,
പ്രസിഡണ്ട്
ജിജി കുന്നപ്പള്ളി വിതരണം
ചെയ്തു.
No comments:
Post a Comment