Wednesday, 4 January 2017

ഈ വർഷത്തെ ക്രിസ്മസ് പരിപാടി വളരെ ഗംഭീരമായി കൊണ്ടാടി .സാന്താക്ലോസ് ,പുൽക്കൂട് ,ക്രിസ്മസ് കരോൾ ,ക്രിസ്മസ് കേക്ക് മുറിക്കൽ എന്നിവ പരിപാടിയുടെ ഭാഗമായി.




2016 -17 വർഷത്തെ പഠനയാത്ര 2016 ഡിസംബർ 12 നു കണ്ണൂർ പാമ്പുവളർത്തു കേന്ദ്രം ,പയ്യാമ്പലം ബീച്ച് ,സാധുവാട്ടർ തീം പാർക്ക് എന്നീ കേന്ദ്രങ്ങളിലേക്ക് നടത്തി.67 കുട്ടികളും ,10 അദ്യാപകരും ,പി ടി എ അംഗങ്ങളും ഉൾപ്പെട്ട യാത്ര കുട്ടികൾ നന്നായി ആസ്വദിച്ചു .യാത്രക്കുശേഷം കുട്ടികൾ യാത്രാകുറിപ്പു തയ്യാറാക്കി .ഏറ്റവും നല്ല യാത്രാ കുറിപ്പിന് സമ്മാനം നൽകി .