Sunday, 5 June 2016
പ്രവേശനോത്സവം 2016 ജൂൺ 1
നവാഗതരായ കുരുന്നുകൾ അക്ഷര ദീപം തെളിയിച്ച് , വാർഡ് മെമ്പർ റീന തോമസ് പ്രവേശനോത്സവ പരിപാടികൾ ഉത്ഘാടനം ചെയ്തു .സ്കൂൾ മാനേജർ REV .ഫാ .ആന്റണി തെക്കേമുറി അധ്യക്ഷനായി .ബലൂണുകൾ കൈയിലേന്തി ബാനറിന്റെ പിന്നിൽ അണിനിരന്ന്എല്ലാവരും റാലി നടത്തി .കുട്ടികൾക്കും മുതിർന്നവർക്കും മധുര പലഹാരം വിതരണം നടത്തി.സ്റ്റാഫ് പ്രതിനിധി ശ്രീമതി ബിന്ദു .പി കെ , .PTA ,MPTA പ്രസിഡന്റ് മാർ എന്നിവർ ആശംസകൾ നേർന്നു .ഹെട്മിസ്ട്രെസ്സ് സി.ടെസി പി വി സ്വാഗതവും ,സൂസമ്മ വി എൽ നന്ദിയും പറഞ്ഞു .ദീർഘ നാളത്തെ സേവനത്തിനു ശേഷം ചെമ്പേരി സ്കൂളിലേക്ക് സ്ഥലം മാറിപോകുന്ന സി .DAISAMMA മാത്യുവിനും ,പാലാവയൽ എൽ പി സ്കൂളി ലേക്ക് സ്ഥലം മാറിപോകുന്ന ശ്രീ മാർട്ടിൻ ജോസ്‌ഫിനും ഹൃദ്യമായ യാത്ര അയപ്പ് നല്കി ഉപഹാരങ്ങൾ നൽകി .
Subscribe to:
Posts (Atom)