Wednesday, 4 January 2017

ഈ വർഷത്തെ ക്രിസ്മസ് പരിപാടി വളരെ ഗംഭീരമായി കൊണ്ടാടി .സാന്താക്ലോസ് ,പുൽക്കൂട് ,ക്രിസ്മസ് കരോൾ ,ക്രിസ്മസ് കേക്ക് മുറിക്കൽ എന്നിവ പരിപാടിയുടെ ഭാഗമായി.




2016 -17 വർഷത്തെ പഠനയാത്ര 2016 ഡിസംബർ 12 നു കണ്ണൂർ പാമ്പുവളർത്തു കേന്ദ്രം ,പയ്യാമ്പലം ബീച്ച് ,സാധുവാട്ടർ തീം പാർക്ക് എന്നീ കേന്ദ്രങ്ങളിലേക്ക് നടത്തി.67 കുട്ടികളും ,10 അദ്യാപകരും ,പി ടി എ അംഗങ്ങളും ഉൾപ്പെട്ട യാത്ര കുട്ടികൾ നന്നായി ആസ്വദിച്ചു .യാത്രക്കുശേഷം കുട്ടികൾ യാത്രാകുറിപ്പു തയ്യാറാക്കി .ഏറ്റവും നല്ല യാത്രാ കുറിപ്പിന് സമ്മാനം നൽകി .

Sunday, 4 December 2016

സെന്റ്ജോൺസ്  ഹയർ സെക്കന്ററി സ്‌കൂൾ പാലാവയലിൽ വെച്ചു നടന്ന ഈ വർഷത്തെ ചിറ്റാരിക്കാൽ ഉപജില്ലാ കായികമേളയിൽ എൽ പി വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടാൻ നിര്മലഗിരിഎ എൽ പി ക്കു കഴിഞ്ഞു .വിജയികൾക്ക് അനുമോദനങ്ങൾ നേരുന്നു .





 മരിയക്ക് അഭിനന്ദനങ്ങൾ                                                                                                                           ചാംപ്യൻഷിപ് മരിയ ജോർജ് കരസ്ഥമാക്കി

 




















വിജയികൾ ക്ക്    .....                                                                                              അഭിനന്ദനങ്ങൾ

Monday, 21 November 2016

തന്റെ സന്യസ്ത ജീവിതത്തിന്റെ 25 വർഷംപൂർത്തീകരിച്ചു ജൂബിലി നിറവിൽ നിൽക്കുന്ന ഞങ്ങളുടെ പ്രിയ പ്പെട്ട  പ്രധാനാദ്ധ്യാപികയ്ക്കു ജൂബിലി മംഗളങ്ങൾ ..

ജൂബിലി ആഘോഷം..





വിജയാഹ്ലാദ റാലി വെള്ളരിക്കുണ്ട് ടൗണിൽ എത്തിയപ്പോൾ വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി പ്രസിഡന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഡു വിതരണം ചെയ്തു ..







ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം ഏറ്റുവാങ്ങിയപ്പോൾ ,.











അനുമോദനങ്ങൾ .......

ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ഓവറോൾ നേടിയ ടീമിലെ കൊച്ചു കലാകാരന്മാരെയും ,കലാകാരികളെയും അനുമോദിച്ചപ്പോൾ ..,





ചിറ്റാരിക്കാല്‍ ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ നിർമലഗിരി എല്‍ പി സ്കൂള്‍ കുട്ടികളെ മാനേജ്മെന്റിന്റെയും, പി.ടി.എ യുടെയും സംയുക്താഭിമുഖ്യത്തില്‍ വെള്ളരിക്കുണ്ട്  ടൗണിലൂടെ ആനയിച്ചപ്പോള്‍ ടീമംഗങ്ങള്‍ ഹെഡ്മാസ്റ്റര്‍ക്കും പി ടി എ അംഗങ്ങൾക്കും അധ്യാപകര്‍ക്കും ഒപ്പം.....