സാക്ഷരം അവധിക്കാല ക്യാമ്പ് സെപ്റ്റംബര്‍ 11,12 തീയ്യതികളില്‍ സ്കൂളില്‍ വച്ചു നടന്നു.എല്ലാ അധ്യാപകരും പങ്കെടുത്തു.

ക്യാമ്പിന്റെ സമാപന സമ്മേളനം ചിറ്റാരിക്കല്‍ ബി.പി.ഒ. ശ്രീ.സണ്ണി പി.കെ. ഉദ്ഘാടനം ചെയ്തു.വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് ശ്രീ.ലോറന്‍സ് മുരിങ്ങത്തുപറമ്പില്‍ അധ്യക്ഷനായിരുന്നു.
.
ശ്രീമതി.ഫിലോമിന ജോണ്‍ സ്വാഗതവും ശ്രീമതി.സൂസമ്മ വി എല്‍. നന്ദിയും പറഞ്ഞു
No comments:
Post a Comment