Wednesday, 30 March 2016

സമ്മാന വിതരണം

പ്രിയപ്പെട്ട ഓമന ടീച്ചർ സ്കൂളിൽ പങ്കെടുത്ത അവസാന ഔദ്യോഗീക പരീപാടി.... സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള സർട്ടിഫിക്കേറ്റ് വീതരണം'

Monday, 28 March 2016

സ്കോളർഷിപ്പുകളിൽ ഉന്നത വിജയം

കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി നടത്തിയ അക്കാദമിക് ,മത ബോധനം, ,സൻമാർഗ്ഗ ശാസ്ത്രം സ്കോളർഷിപ്പു പരീക്ഷയിൽ നിർമലഗിരി എൽ.പി.സ്കൂൾ ഉന്നത വിജയം നേടി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും മെഡൽ നേടി.രണ്ടാം തരത്തിലെ മുഴുവൻ കുട്ടികളും സ്വർണമെഡൽ നേടി