Sunday, 26 October 2014
Saturday, 25 October 2014
DCL -Nirmalagiri School Wins Overall Title
Vellarikkundu:Nirmalagiri Primary School wins the overall title of the Varakkad regional 'DCL Kalothsav' held at St.Elizabeth Convent School ,Vellarikkundu on 25th October 2014.
The winners were well appreciated by Rashtradeepika resident editor Rev Fr.Jacob Kuttikkattukunnel and Deepika circulation manager Sri. George Thayyil.
The winners receives the overall trophy from Rashtradeepika circulation manager Sri. George Thayyil
Winners with School Asst.Manager Rev.Fr. Abraham Ottaplakkal,Headmistress Sr.Tessy P.V. and DCL unit director Smt.Susamma V.L.
നിര്‍മലഗിരി സ്കൂളിന്റേത് ചരിത്ര നേട്ടം.
ശാസ്ത്രമേള:നിര്‍മലഗിരി സ്കൂളിന്റേത് ചരിത്ര നേട്ടം.
വെള്ളരിക്കുണ്ട് : കഴിഞ്ഞ നിരവധി വര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാരായിട്ടുണ്ടെങ്കിലും ഈ വര്‍ഷം ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോത്സവം നിര്‍മലഗിരി സ്കൂളിന് സമ്മാനിച്ചത് ചരിത്ര നേട്ടമാണ്.ഈ വര്‍ഷവും എല്‍.പി.വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്കൂള്‍ നിലനിര്‍ത്തിയതു കൂടാതെ പ്രവൃത്തിപരിചയ സാമൂഹ്യ ശാസ്ത്ര മേളകളില്‍ ഒന്നാം സ്ഥാനവും,ഗണിതശാസ്ത്ര ശാസ്ത്ര മേളകളില്‍ രണ്ടാം സ്ഥാനവും എക്സിബിഷനില്‍ രണ്ടാം സ്ഥാനവും നേടി.
പി.ടി.എയും മാനേജ്മെന്റും വിജയികള്‍ക്ക് അനുമോദനങ്ങള്‍ നേര്‍ന്നു.സ്കൂളില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ വച്ചു സ്കൂള്‍ മാനേജര്‍ റവ.ഫാ.ആന്റണി തെക്കേമുറി ട്രോഫികള്‍ സ്കൂളിനു സമര്‍പ്പിച്ചു.വിജയികളായ കുട്ടികള്‍ക്കു സ്കൂള്‍ അസി. മാനേജര്‍ റവ.ഫാ.അബ്രഹാം ഒറ്റപ്ലാക്കല്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.വിജയികളായ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാകരെയും സ്കൂള്‍ പി.ടി.എ. അഭിനന്ദിച്ചു.

ഉപജില്ലാ പ്രവൃത്തിപരിചയ മേള
Social Science Fair Category :LP | |||||||
188 - Social Science Quiz | |||||||
Reg. No | Code No. | Name | STD | School Name | Grade | Point | |
247 | LPSSQ11 | DIVYA V S | 4 | Nirmalagiri L. P. S. Vellarikkundu | C | 6 | |
68 | LPSSQ7 | AKSHAY SURESAN | 4 | A. L. P. S. Elerithattummel | 3 | ||
64 | LPSSQ10 | ALBIN THOMSON | 4 | St. Thomas L. P. S. Thomapuram | 1 |
223 - Embroidery | |||||||
Reg. No | Code No. | Name | STD | School Name | Grade | Marks | |
625 | L08A6 | AGNES BENNY | 4 | Nirmalagiri L. P. S. Vellarikkundu | A | 257 | |
613 | L08A7 | SAYYIDATH HAFSA BEEVI N P M |
4 | Al Bukhariya E. M. School Kunnumkai | A | 217 | |
47 | L08A4 | JOLSNA ELIZABATHU | 4 | St. Johns L. P. S. Palavayal | B | 195 |
218 - Beads Work | |||||||
Reg. No | Code No. | Name | STD | School Name | Grade | Marks | |
624 | L03A9 | ALEES K J | 4 | Nirmalagiri L. P. S. Vellarikkundu | A | 255 | |
422 | L03A7 | SREENANDA C R | 4 | A. L. P. S. Parakkadavu | A | 220 | |
45 | L03A8 | ANGELMARIA .BIJU | 4 | St. Johns L. P. S. Palavayal | A | 210 |
224 - Fabric Painting | |||||||
Reg. No | Code No. | Name | STD | School Name | Grade | Marks | |
626 | L09B5 | ALPHONSA KURIAKOSE | 4 | Nirmalagiri L. P. S. Vellarikkundu | A | 253 | |
102 | L09B8 | AGASA.K.J | 4 | G. U. P. S. Thayeni | A | 238 | |
284 | L09A1 | JOSNA JOSE | 4 | St. Marys E. M. H. S. Chittarikkal | A | 225 |
225 - Fabric Printing Using Vegetables | |||||||
Reg. No | Code No. | Name | STD | School Name | Grade | Marks | |
204 | L10A1 | DHANYA P V | 4 | G. L. P. S. Chennadukkom | A | 252 | |
627 | L10B8 | ARDRA RAVI | 4 | Nirmalagiri L. P. S. Vellarikkundu | A | 230 | |
701 | L10C1 | ANAMIKA.E | 4 | A. U. P. S. Birikulam | A | 214 |
226 - Metal Engraving | |||||||
Reg. No | Code No. | Name | STD | School Name | Grade | Marks | |
426 | L11A2 | SUDEV S | 4 | A. L. P. S. Parakkadavu | A | 255 | |
150 | L11A8 | ARJUN A M | 4 | M. G. M. U. P. S. Kottamala | A | 235 | |
628 | L11A5 | JOYAL PHILIP | 4 | Nirmalagiri L. P. S. Vellarikkundu | A | 215 |
228 - Net Making (Badminton/Volley Ball) | |||||||
Reg. No | Code No. | Name | STD | School Name | Grade | Marks | |
206 | L13A1 | ANJANA P S | 3 | G. L. P. S. Chennadukkom | A | 233 | |
703 | L13A8 | NANDANA.C | 4 | A. U. P. S. Birikulam | A | 226 | |
630 | L13A6 | ADARSH TOM | 4 | Nirmalagiri L. P. S. Vellarikkundu | A | 216 |
229 - Paper Craft | |||||||
Reg. No | Code No. | Name | STD | School Name | Grade | Marks | |
207 | L14A2 | MARIYA K S | 4 | G. L. P. S. Chennadukkom | A | 230 | |
245 | L14A9 | DEVIS REJI | 4 | St. Thomas L. P. S. Thomapuram | A | 213 | |
133 | L14A7 | ASWATHI SHAJI | 4 | A. L. P. S. Nattakkal | B | 202 | |
631 | L14B1 | MEENAKSHI MADHU | 4 | Nirmalagiri L. P. S. Vellarikkundu | B | 202 |
232 - Card & Straw Board Products | |||||||
Reg. No | Code No. | Name | STD | School Name | Grade | Marks | |
389 | L17A4 | SIVANANDANA T V | 4 | S. K. G. M. A. U. P. S. Kumbalapally |
A | 245 | |
633 | L17A1 | ANTONY DAVIS | 3 | Nirmalagiri L. P. S. Vellarikkundu | A | 230 | |
707 | L17A3 | ABHINAND.K | 4 | A. U. P. S. Birikulam | A | 215 |
Friday, 24 October 2014
Tuesday, 21 October 2014
Thursday, 16 October 2014
Thursday, 9 October 2014
Tuesday, 7 October 2014
Subscribe to:
Posts (Atom)